കളമശ്ശേരി: മേത്തര്‍ നഗറില്‍ മതിലകത്ത് വീട്ടില്‍ പരേതനായ എം.എസ്. അലിയുടെ (റിട്ട. ഇന്ത്യൻ അലുമിനിയം കമ്പനി) ഭാര്യ ഖദീജ (86) നിര്യാതയായി. എടവനക്കാട് വടക്കേ വീട്ടില്‍ മുഹമ്മദ് ഹാജിയുടെ മകളാണ്. മക്കള്‍: അനിത നഹാസ്, നൗഷാദലി, സാദിഖലി, ഷൗക്കത്തലി. മരുമക്കള്‍: പരേതനായ നഹാസ്, സനൂജ, ഫമിദ, അഞ്ജു. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് കളമശ്ശേരി ഞാലകം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.