പെരിങ്ങോട്ടുകര: കരുവാംകുളം റോഡിൽ മൂകാംബിക ക്ഷേത്രത്തിനു സമീപം ചേനങ്ങത്ത് പരേതനായ കുഞ്ഞയ്യപ്പന്റെ ഭാര്യ വള്ളിയമ്മ (78) നിര്യാതയായി. മക്കൾ: പ്രസാദ്, പ്രസന്ന. മരുമക്കൾ: ശാരദ, പരേതനായ സജീവൻ.