ചാഴൂർ: കല്ലുങ്ങൽ പരേതനായ ഭാസ്കരന്റെ ഭാര്യ വള്ളിയമ്മ (87) നിര്യാതയായി. മക്കൾ: ധർമരാജൻ, പ്രസാദ് കുമാർ, ഗീത, പരേതനായ വിജയകുമാർ. മരുമക്കൾ: വിമല, സുമന, ദമയന്തി, പരേതനായ സത്യൻ.