വടക്കേക്കാട്: കൊച്ചനൂർ അഴിയത്ത് അബൂബക്കർ (85) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഫാത്തിമ, ദാവൂദ്, സുലൈഖ, അശ്റഫ്, ഫസീല, ഷെമി. മരുമക്കൾ: വടുതല വി.സി. അശ്റഫ്, സാദിഖ്, സിന, ഷംന, ഫൈസൽ.