കോലഴി: യൂനിറ്റി സ്ട്രീറ്റ് ഇന്ദ്രപ്രസ്ഥത്തിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ഇന്ദിര (70) നിര്യാതയായി. മക്കൾ: രാജീവ് (സൗദി), പൂർണിമ. മരുമക്കൾ: വിഷ്ണു മാധവി, പ്രസാദ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തി ഘട്ടിൽ.