കൊടകര: കാവില്‍ തെക്കേടത്ത് പരേതനായ ഗോപാലകൃഷ്ണന് നായരുടെ മകന് രവീന്ദ്രന് (63) നിര്യാതനായി. ഭാര്യ: രാധ. മക്കള്‍: രേഖ, ശ്രീക്കുട്ടന്. മരുമകന്: മനേഷ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് പാറമേക്കാവ് ശാന്തിഘട്ടില്‍.