ചാലക്കുടി: ഫസ്റ്റ് അവന്യൂ റോഡില്‍ പുതിയവീട്ടില്‍ (അമിറ്റി വില്ല) പരേതനായ മുഹമ്മദ് ഖാന്റെ മകന് കുഞ്ഞുമോന് (58) നിര്യാതനായി. ചാലക്കുടി അമിറ്റി കോളജ് ഉടമയും പ്രിന്‍സിപ്പലുമായിരുന്നു. മാതാവ്: ശരീഫ. ഭാര്യ: ഷംല. മക്കള്‍: ഹാരിഷ് നഫാസ്, ഹസ്ന.