കാട്ടിക്കുളം: തോൽപെട്ടി അരുണപ്പാറ ഒതയോത്ത് കുനിയിൽ ഷെരീഫ (65) നിര്യാതയായി. മക്കൾ: ഷംല, സൽമ. മരുമക്കൾ: അശ്റഫ് ചന്ത്രോത്ത് പനമരം, ഷാജഹാൻ എളയടത്ത് കമ്പളക്കാട്.