ബാലുശ്ശേരി: പനങ്ങാട് നോർത്തിൽ പനയംപുറത്ത് ദാമോദരൻ നായർ (85) നിര്യാതനായി. ഭാര്യ: മൈലപ്പറമ്പത്ത് പത്മാവതി അമ്മ. മക്കൾ: സന്തോഷ് കുമാർ (വില്ലേജ് ഓഫിസ്, അത്തോളി), സജിത (അധ്യാപിക വെൽഫെയർ എൽ.പി സ്കൂൾ, അയനിക്കാട്). മരുമക്കൾ: സുരേഷ് ബാബു (റിട്ട. പി.ഡബ്ല്യു.ഡി), പ്രസീത (കെ.എസ്.ഇ.ബി, ചേളന്നൂർ). സഞ്ചയനം വ്യാഴാഴ്ച.