പടിഞ്ഞാറ്റുമുറി: മാളിയേക്കൽ വിജയലക്ഷ്മി (76) നിര്യാതയായി. ഭർത്താവ്: ചെക്കു. മക്കൾ: ഉണ്ണികൃഷ്ണൻ, പരേതരായ ഹരിഹരൻ, നിർമല