കൊളത്തൂർ: തായാട്ട് ആയിഷക്കുട്ടി (67) നിര്യാതയായി. ഭർത്താവ്: മാരാൻകണ്ടി മമ്മദ്. മക്കൾ: സൗദ, അബ്ദുൽ ഗഫൂർ, ഷാജിത, സജ്ന.മരുമക്കൾ: അഷ്റഫ് (എകരൂൽ), അസീബ (കാപ്പാട്), അബൂബക്കർ (ഒടുപാറ), ഷബീർ (തിരുവോട്). പിതാവ്: പരേതനായ കുയ്യാട്ടുകണ്ടി ആലി മാസ്റ്റർ. മാതാവ്: പരേതയായ വിലങ്ങിലാട്ട് ആമിന. സഹോദരൻ: ചീക്കാട്ട് മൊയ്തീൻകോയ (നന്മണ്ട).