നാദാപുരം: ഇരിങ്ങണ്ണൂർ തോട്ടോളി മഹല്ലിലെ കൂടേന്റവിട പോക്കർ ഹാജി (73) നിര്യാതനായി. ഭാര്യ: പാത്തൂട്ടി. മക്കൾ: റഷീദ്, മുഹമ്മദ്, മുബീൻ, ഫുആദ്, ഷാഹിദ, സാഹിറ, മുംതാസ്. മരുമക്കൾ: അബ്ദുല്ല, ഇസ്മായിൽ, സാദിഖ്, ആയിശ, ജസ്മിന, അൻസിയ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, മറിയം, കുഞ്ഞാമി, കദീശ, പരേതനായ അബ്ദുറഹ്മാൻ.