കൈവേലി: ഇടവലത്ത് പരേതനായ പൊക്കന്റെ മകൻ അജിത്ത് (43) നിര്യാതനായി. മാതാവ്: ചന്ദ്രി. ഭാര്യ: വീണ. സഹോദരങ്ങൾ: രഞ്ജിത്ത്, ശ്രീജിത്ത്.