കടമേരി: രയരോത്ത് കുന്നത്ത് മൊയ്തു (85) നിര്യാതനായി. ഭാര്യ: കുഞ്ഞാമി മണ്ണാണ്ടിപ്പൊയിൽ (ആയഞ്ചേരി). മക്കൾ: ആയിശു, സൂപ്പി, അബ്ദുല്ല, നഫീസ. മരുമക്കൾ: സൂപ്പി (ചീക്കോന്ന്), അബ്ദുല്ല (ചേലക്കാട്), ജമീല (കുന്നുമ്മൽ), സലീന (കുനിങ്ങാട്). സഹോദരങ്ങൾ: തറമൽ ബിയ്യാത്തു, പരേതരായ കുഞ്ഞാമി (കണ്ടോത്ത് കുനി), കദീശ നുപ്പറ്റക്കാട്ടിൽ.