ബാലുശ്ശേരി: പൂനത്ത് തറോപ്പൊയിൽ മൊയ്തി (84) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: കോയ, മുഹമ്മദ്, സുലൈഖ. മരുമക്കൾ: ഹമീദ്, സൈനബ, സെലീന.