കോഴിക്കോട്: പരേതനായ കുറ്റിച്ചിറ പുതിയ തോപ്പിലകം അബൂബക്കർ കോയയുടെയും (ഔക്കു) ദൂഷാ വീട്ടിൽ ഫസ്മിയയുടെയും മകൾ ഫാത്തിമ (14) ചക്കുംകടവ് എം.എസ്.എസ് ക്ലിനിക്കിനു സമീപം ഡോ. പക്കർ കോയ കോളനിയിലെ വീട്ടിൽ നിര്യാതയായി. സഹോദരി: ആമിന സന.