എകരൂൽ: കാരേമ്മൽ രാഘവൻ (മന്നൻ-65) നിര്യാതനായി. ഭാര്യ: കമല. മക്കൾ: രാജേഷ്, അഭിലാഷ്, അഭിത. സഹോദരങ്ങൾ: മാണിക്യം, ദേവി, മീനാക്ഷി, പരേതനായ ഗോപാലൻ (കൂട്ടാലിട). മരുമക്കൾ: പരേതനായ പ്രജീഷ് (ചേളന്നൂർ), പ്രഭിത (നന്മണ്ട).