താമരശ്ശേരി: തച്ചംപൊയിൽ പരേതനായ ചാലപടിക്കൽ അഹമ്മദിന്റെ ഭാര്യ മറിയ ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: സി.പി. അബ്ദുൽ ഖാദർ, സി.പി. അബ്ദുൽ കരീം, സി.പി. ഇബ്രാഹിം (മൂവരും ഷാർജ), പരേതനായ അബ്ദുൽ റസാഖ്. മരുമക്കൾ: സി.പി. റംല ഖാദർ (മെമ്പർ താമരശ്ശേരി ഗ്രാമ പഞ്ചായത്ത്), ഷംല വട്ടത്തു മണ്ണിൽ, ഷമീല നരിക്കുനി, സക്കീന പന്നൂർ. സഹോദരങ്ങൾ: കെ.കെ. അബ്ദുറഹ്മാൻ ഹാജി, കെ.കെ. മൂസ, അബൂബക്കർ ഹാജി, കെ.കെ. ഇബ്രാഹിം മുസ്ലിയാർ, കെ.കെ. അബ്ദുൽ ജബ്ബാർ, ആയിഷ ചോയിമഠം, സൈനബ പരപ്പൻപൊയിൽ, ഉമ്മയ്യ താമരശ്ശേരി, പരേതരായ ഉമ്മേത്തി അവേലം, സൈനബ പരപ്പൻപൊയിൽ.