പേരാമ്പ്ര: ആവള പരേതനായ മേയനമീത്തൽ കണാരന്റെ ഭാര്യ മാണിയമ്മ (93) നിര്യാതയായി. മക്കൾ: നാരായണൻ, നാണു (സി.പി.എം ആവള വെസ്റ്റ് ബ്രാഞ്ച് അംഗം), പരേതരായ കുഞ്ഞിക്കണ്ണൻ, ബാലൻ. മരുമക്കൾ: ജാനു, ശോഭ, ദേവി, വിലാസിനി ഇരിട്ടി. സഹോദരങ്ങൾ: പരേതരായ കണാരൻ, കണ്ണൻ, ശങ്കരൻ, കല്യാണി.