മുക്കം: തേക്കുംകുറ്റി മുക്കത്ത് പെണ്ണുട്ടി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കറപ്പൻ. മക്കൾ: പ്രസന്ന, കാഞ്ചന. മരുമക്കൾ: കൃഷ്ണൻ കുട്ടി പൈങ്കണ്ണിയിൽ, പരേതനായ മധു പൊടുവണ്ണിക്കൽ.