വേളം: പൂളക്കൂലിലെ പുത്തൻപീടികയിൽ ദേവകി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: രാഘവൻ, ലീല, ശ്രീധരൻ, രാധ, ശൈല, സീന, റീന, രജീഷ്കുമാർ (അസോസിയേറ്റ് ഫെലോ, ഐ.ഡി.എസ്.ഒ ന്യൂഡൽഹി). മരുമകൾ: രമണി പൂളക്കൂൽ, കുഞ്ഞിപ്പൊക്കൻ കടമേരി, പ്രേമി തിരുവള്ളൂർ, രാജൻ കക്കറമുക്ക്, രാജൻ അരൂര്‍, ചന്ദ്രൻ കടമേരി, രമേശൻ മണിമല, ബുഷറ ന്യൂഡൽഹി.