ചേമഞ്ചേരി: കൊളക്കാട് പരേതനായ തിരുമംഗലത്ത് സോമൻ നായരുടെ മകൻ മഠത്തിൽ സന്തോഷ് കുമാർ (43) നിര്യാതനായി. മാതാവ്: രാധ അമ്പലത്താഴ. ഭാര്യ: അനിത ബേബി (കണ്ണൂർ). സഹോദരി: സുനിത പടിഞ്ഞാറയിൽ (ആശാ വർക്കർ).