പാണ്ടിക്കാട്: വലിയാത്രപ്പടിയിലെ പൂവഞ്ചേരി വേലായുധൻ (81) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: സരോജിനി. മക്കൾ: അശോകൻ, അരുണ. മരുമക്കൾ: മഞ്ജു (കീഴാറ്റൂർ), പരേതനായ ദേവദാസൻ (എടപ്പറ്റ).