പട്ടിക്കാട്: മണ്ണാർമല പച്ചീരിയിലെ പരേതനായ മാട്ടുമ്മത്തൊട്ടി മുഹമ്മദിന്റെ മകൻ ജൗഹർ (50) നിര്യാതനായി. ഭാര്യ: ഷബ്ന. മക്കൾ: ഷഹിമ നസ്റിൻ, ഹാഷിം ജൗഹർ, ആയിശ നിഹ്മ, റൈഹാൻ ജൗഹർ. മരുമകൻ: ഹർഷാദ്.