പെരിമ്പലം: പൊറ്റമ്മൽ മണിയറ അബ്ദുൽ ഹമീദ് (77) നിര്യാതനായി. ഭാര്യ: സൈനബ (വള്ളിക്കാപറ്റ). മക്കൾ: മുഹമ്മദ് അൻസാർ, ബദ്റുന്നിസ. മരുമക്കൾ: ഷബീബ (വെള്ളൂർ), അബ്ദുറഹീം എന്ന നാണി (പയ്യനാട്). സഹോദരങ്ങൾ: അബ്ദുറഹ്മാൻ, പരേതരായ ഫാത്തിമ, ആയിഷ, സൈനബ, ഖദീജ.