വളാഞ്ചേരി: പൂക്കാട്ടിരി ഇല്ലത്തപ്പടിയിൽ താമസിക്കുന്ന പട്ടാമ്പി മരുതൂർ ലക്ഷ്മി നിവാസിൽ ചെറുകാട്ടുകളത്തിൽ ഷൺമുഖൻ നമ്പ്യാർ (80) നിര്യാതനായി. റിട്ട. മിലിട്ടറി ജവാൻ, കെ.എസ്.ആർ.ടി.സി ഡ്രൈവർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ: എം.പി. വിജയലക്ഷ്മി അമ്മ.മക്കൾ: ലത, ഉണ്ണികൃഷ്ണൻ, സുരേഷ് (മസ്കത്ത്). മരുമക്കൾ: വന്ദന, വിദ്യ.