പൊന്നാനി: എരിക്കമണ്ണ മുക്കൂട്ടക്കൽ ഹരിദാസൻ (64) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: ഷിഗിൽ, പരേതയായ ഷെജില. മരുമക്കൾ: സതീശൻ, സാന്ദ്ര.