അരൂർ: നെട്ടേശ്ശേരിൽ തങ്കച്ചൻ (58) നിര്യാതനായി. ഭാര്യ: സീന. മക്കൾ: അനു, അനില. മരുമക്കൾ: ജോഷി, മിഥുൻ. സംസ്കാരം ചൊവ്വാഴ്ച 12ന് അരൂർ സെൻറ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ.