വടുതല: പാണാവള്ളി പഞ്ചായത്ത് രണ്ടാം വാർഡ് പ്രവക്കേരി റോഡ് ഫാറൂഖ് മൻസിൽ (ഇടപ്പറമ്പ്) പരേതനായ ഇബ്രാഹിമിന്റെ മകൻ കുഞ്ഞുമുഹമ്മദ് (60) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സുമയ്യ, സുനിത, പരേതനായ ഫാറൂഖ്. മരുമക്കൾ: അനസ്, റഷീദ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കോട്ടൂർ പള്ളി ഖബർസ്ഥാനിൽ.