ആലപ്പുഴ: പാലസ് വാർഡിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ (എം.ജി. സ്റ്റുഡിയോ) ഭാര്യ രത്നകുമാരി (ഓമന- 73) നിര്യാതയായി. മക്കൾ: രവികുമാർ, രമേഷ് കുമാർ, രാജേഷ് കുമാർ. മരുമക്കൾ: സോണിയ, രഞ്ജിനി, അർച്ചന.