ചെങ്ങന്നൂർ: വെൺമണികളീക്കൽ വടക്കേതിൽ വീട്ടിൽ പരേതനായ ഡാനിയേൽ ബേബിയുടെ ഭാര്യ ശോശാമ്മ (82) നിര്യാതയായി. മക്കൾ: ബി.സണ്ണി, ബി.ബാബു. മരുമക്കൾ: സൂസമ്മ, ഷീബ. സംസ്കാരം ചൊവ്വാഴ്ച 3ന് സെന്റ്. പീറ്റേഴ്സ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.