വൈപ്പിൻ: പരേതനായ ഹംസയുടെ (റിട്ട. പോസ്റ്റൽ ഓഫിസർ, മാലിപ്പുറം) ഭാര്യ ജുമൈല (69) നിര്യാതയായി. തട്ടാരത്ത് അബ്ദുൽ ഖാദറിന്റെ മകളാണ്. മക്കൾ: ഹബീബ, ഹാരിസ്, ഹാരിദ. മരുമക്കൾ: റഫീഖ് കൊച്ചി, ഇബ്രാഹീം കുട്ടി, റീജ ഹാരിസ്.