ഹരിപ്പാട്: താമല്ലാക്കൽ തച്ചിലേത്ത് പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ മാധവിയമ്മ (90) നിര്യാതയായി. മക്കൾ: വിജയമ്മ, വിജയൻ പിള്ള, ഓമന. മരുമക്കൾ: ജ്യോതി, സുരേഷ് കുമാർ, പരേതനായ ശ്രീധരൻപിള്ള. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ.