പെരുമ്പാവൂർ: യാക്കോബായ സഭ സീനിയർ വൈദികൻ വേങ്ങൂർ പുലക്കുടിയിൽ ഫാ. പി. ജേക്കബ് (റിട്ട. അധ്യാപകൻ, കുറുപ്പംപടി എം.ജി.എം ഹയർ സെക്കൻഡറി സ്കൂൾ -93) നിര്യാതനായി. കുറുപ്പംപടി സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ, വേങ്ങൂർ മാർകൗമ പള്ളി എന്നിവിടങ്ങളിൽ വികാരിയായിരുന്നു. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: പോൾ ജേക്കബ്, തോമസ് പി. ജേക്കബ്, ഡോ. ജോർജ് പി. ജേക്കബ്. മരുമക്കൾ: ഡെൻസി, ജയ, മിനി.