ആലുവ: താടിക്കാരൻ വീട്ടിൽ ജോർജ് ലോന (റിട്ട. എഫ്.എ.സി.ടി -93) നിര്യാതനായി. ഭാര്യ: പുത്തൻപള്ളി തളിയത്ത് റെജീന. മക്കൾ: ജോൺസൺ, ജെസി. മരുമക്കൾ: ഷീല, ഡോ. ജോജി