ആലപ്പുഴ: ആര്യാട് പഞ്ചായത്ത് പത്താം വാര്‍ഡ് തയ്യില്‍ വീട്ടില്‍ ജലാലിന്റെ ഭാര്യ ബുഷ്റ ബീവി (60) നിര്യാതയായി. മക്കള്‍: സൗജ, സജീര്‍, സജീന. മരുമക്കള്‍: രാജ, ഷെജില, സജില്‍ ഷെരീഫ്.