കടവന്ത്ര: കൂത്താട്ടുകുളം ഏറമ്പടത്തിൽ (പടിഞ്ഞാറയിൽ) പരേതനായ പി.എം. മാത്യുവിന്റെ മകൻ ജോജി മാത്യു (58) നിര്യാതനായി. ഭാര്യ: വെട്ടിത്തറ കുഴികണ്ടത്തിൽ ദീപ്തി. മക്കൾ: പൂജ, കാജോൽ. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് എളംകുളം സെന്റ് മേരീസ് സുനോറോ സിംഹാസന പള്ളി സെമിത്തേരിയിൽ.