കുണ്ടറ: പടപ്പക്കര ഫാത്തിമ ജങ്ഷനിൽ പ്രിൻസി ഭവനിൽ തോമസിന്റെ ഭാര്യ ലിസി (51) നിര്യാതയായി. മക്കൾ: ജിൻസി, ജാൻസി. മരുമക്കൾ: സാബു, ആന്റണി ദാസ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് പടപ്പക്കര സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.