വെഞ്ഞാറമൂട്: ആലിയാട് പാറയ്ക്കല്‍ മിനി മന്ദിരത്തില്‍ ശശിധരന് (78) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കള്‍: മിനി, സിന്ധു, സുഭാഷ്. മരുമക്കള്‍: സുരേഷ് (ഗള്‍ഫ്), സുനില്‍ കുമാര്‍ എസ്. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.