പാങ്ങോട്: കടയ്ക്കല്‍ വിളയില്‍ ഭാഗം കോവൂര്‍ മഞ്ജു വിലാസത്തില്‍ വാസുദേവന്‍ പിള്ളയുടെ ഭാര്യ സരസ്വതി (59) നിര്യാതയായി. മക്കള്‍: മഞ്ജുള (പാങ്ങോട് പഞ്ചായത്തംഗം), മനോജ്. മരുമക്കള്‍: സുരേഷ്, രാജലക്ഷ്മി.