വെഞ്ഞാറമൂട്: പച്ചള്ളൂര്‍ ഷോപ്പിങ് കോംപ്ലക്സ് ഉടമ മുരൂര്‍ക്കോണം ശുഭ ഭവനില്‍ ജി. ആനന്ദന് (73) നിര്യാതനായി. ഭാര്യ: എസ്. സുപ്രഭ. മക്കള്‍: ശുഭ, അരുണ്‍ (ട്രഷറി, തിരുവനന്തപുരം), ശോഭ. മരുമക്കള്‍: ബിനില (ബ്ലൂമൗണ്ട് പബ്ലിക് സ്കൂള്‍), ഡി. സുനില്‍ (സി.പി.ഐ വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി), പരേതനായ എസ്. സുജാതന്‍ (നെല്ലനാട് പഞ്ചായത്ത് മുന്‍ അംഗം). സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.