പറണ്ടോട്: മലയൻതേരി അല്ലിനിയോട് എ.എസ് മൻസിലിൽ അബ്ദുൽ അസീസ് (64) നിര്യാതനായി. ഭാര്യ: ഷൈല. മക്കൾ: അസീത, അൽസ, അനസ് (സി.പി.എം പറണ്ടോട് ലോക്കൽ കമ്മിറ്റി അംഗം). മരുമക്കൾ: ഷാജഹാൻ (അധ്യാപകൻ, മലപ്പുറം എടക്കാട് യു.പി.എസ്), സിൻഷാദ്, ആസിയ.