കവലയൂർ: പുന്നക്കുഴി തനിമ ഭവനിൽ ജി. ശിവരാജൻ (87) നിര്യാതനായി. ഭാര്യ: പരേതയായ സുലോചന. മക്കൾ: അജയകുമാർ, ലത, സോണി രാജ്. മരുമക്കൾ: അമൃതൻ.വി, സൗമ്യ.എസ്.