കിളിമാനൂർ: മലച്ചിറ മഠത്തിൽ ശങ്കരനാരായണൻ പോറ്റി (76) നിര്യാതനായി. ഭാര്യമാർ: പരേതയായ ഡി. സുഭദ്ര അന്തർജനം, പി.എസ്. പത്മിനി അന്തർജനം. മക്കൾ: മഞ്ജു, കൃഷ്ണകുമാർ, പരേതനായ വിഷ്ണു. മരുമക്കൾ: ശങ്കര ശർമ പി.വി, ഉഷ ഡി.