കാവനാട്: മീനത്തുചേരിയിൽ കാരാളിൽ ഭവനിൽ (കെ.സി നഗർ 24 എ) പരേതനായ കെ. തങ്കമണിയുടെ ഭാര്യ കെ. സത്യഭാമ (82) നിര്യാതയായി. മക്കൾ: ഷാരിമോൾ, സജീവ് (ബിസിനസ്), രാജീവ് (കാവനാട് രാജീവ്, ബി.ജെ.പി വീവേഴ്സ് സെൽ ജില്ല കൺവീനർ). മരുമക്കൾ: ജി.പി. സുരേഷ്കുമാർ (അബൂദബി), രജനി രാജീവ് ( പി.ഡബ്ല്യു.ഡി ഓവർസിയർ, ക്വാളിറ്റി കൺട്രോൾ, കൊല്ലം).