കടയ്ക്കൽ: ആറ്റുപുറം പാറവിളാകത്ത് വീട്ടിൽ (ചോതി) നടരാജൻ (96) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: രാജലു, സതീശൻ, യേശുദാസ്. മരുമക്കൾ: ബേബി ഗിരിജ, ലൈല, വിഷു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.