ശാസ്താംകോട്ട: തേവലക്കര കടപ്പാ പടിഞ്ഞാറെ വീട്ടിൽ റെഞ്ചു ഭവനിൽ റിട്ട. കെ.എം.എം.എൽ ഉദ്യോഗസ്ഥൻ മാത്യു വൈദ്യന്റെ (ബേബി) ഭാര്യ ഏലിയാമ്മ (85 -റിട്ട. അധ്യാപിക) നിര്യാതയായി. മക്കൾ: റെഞ്ചു മാത്യു (ദുബൈ), റാണി വിൽസൺ (അബൂദബി). മരുമക്കൾ: ബിൻസി (ദുബൈ), വിൽസൺ തോമസ് (അബൂദബി). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് തേവലക്കര മർത്തമറിയം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.