കുണ്ടറ: കൊടുവിള പ്രകാശൻ ഭവനിൽ ക്ലീറ്റസ് (79) നിര്യാതനായി. ഭാര്യ: മേബിൾ ക്ലീറ്റസ്. മക്കൾ: ജോസ് പ്രകാശ് (ആർമി), ജയപ്രകാശ് (ഖത്തർ). മരുമക്കൾ: വിദ്യ ജോസ്, ലിൻസി ജയപ്രകാശ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കൊടുവിള സെൻറ് ഫ്രാൻസിസ് പള്ളി സെമിത്തേരിയിൽ.