കല്ലമ്പലം: പുതുശ്ശേരിമുക്ക് പാവല്ല രേവതിയിൽ പരേതനായ തങ്കപ്പന്റെ ഭാര്യ സ്വയംപ്രഭ (80) നിര്യാതയായി. മക്കൾ: ഭഗവത് സിങ്, ദിലീപ് കുമാർ. മരുമക്കൾ: ലൈല, ദീപ്തി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.