പരവൂർ: പൂതക്കുളം കാവിൽ പടിഞ്ഞാറ്റേവിളയിൽ പരേതനായ ഗോപിനാഥൻ പിള്ളയുടെ ഭാര്യ മീനാക്ഷിയമ്മ (84) നിര്യാതയായി. മക്കൾ: പ്രസാദ്, മനോഹരൻ, പ്രസന്ന, ഗീത, മിനി, പ്രകാശ്, സന്തോഷ്. മരുമക്കൾ: രേണുക, മിനി, വാസുദേവൻ, മുരളീധരൻപിള്ള, പ്രകാശ്, ബീന, സന്ധ്യ.